Heavy Rain In Idukki
പെരിയാര്‍ കരകവിഞ്ഞതോടെ ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് ശക്തമായി. പെരിയാറിന്റെ തീരപ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി കൃഷി നശിച്ചു. മരം വീണും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണും വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു